Sreya is an upcoming musical sensation from the God's own country-Kerala. Even though she was a noticeable voice in the minds of Surya Singer and Sun singer viewers, the Christian devotional song mele manathe esoye in the album God by Sri M Jayachandran made her name quite more recognised. She entered the hearts of the Malayali crowd through the song entitled enno njanende mutathoratattu , giving life to the innocent girl's character in the movie Amar Akbar Anthony.
Translate
Wikipedia
Search results
Thursday, October 2, 2025
Thursday, November 29, 2018
ശ്രേയകുട്ടി ആദ്യമായി ആലപിച്ച ഓച്ചിറ പരബ്രഹ്മ ഗീതം, 'ഓംകാരമൂർത്തി' റീലീസ് ചെയ്തു
മലയാളത്തിൻ്റെ കൊച്ചു വാനമ്പാടി ശ്രേയകുട്ടി ആദ്യമായ് ആലപിച്ച ഓച്ചിറ പരബ്രഹ്മ ഗീതം, 'ഓംകാരമൂർത്തി' റീലീസ് ചെയ്തു.
വൃശ്ചികം 12 ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ വീഡിയോ പ്രകാശനം ചെയ്തു.
ഉമേഷ് പത്തിയിൽ നിർമ്മിച്ച് ജീവൻ സോമൻ സംഗീതം നൽകിയിരിക്കുന്ന "ഓച്ചിറയിൽ വാഴും പരബ്രഹ്മ മൂർത്തി...."എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് നവഠം KR ഗോപാലകൃഷ്ണന്‍ ആണ്.
WATCH THE SONG IN YOUTUBE :
Album : Omakara Moorthy
Singer : Sreya Jayadeep
Music :Jeevan M Soman
Lyrics : Navamadom KR Gopalakrishnan
Friday, June 13, 2014
Sreya Jayadeep - The Winner of Surya Singer
Log on to :-
www.facebook.com/sreyajayadeep
www.facebook.com/umeshpathiyil
Click the following link to view the videos
Video Songs of Sreya Jayadeep
ശ്രേയ സൂര്യാ സിംഗറിൽ ആലപിച്ച ഗാനങ്ങൾ
1. പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
2. മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി
3. മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്
4. നാട്ടുമാവിലൊരു മൈന കൂട്ടു പോരുമോ മൈന
5. നിലാവേ നിലാവേ .. നീ മയങ്ങല്ലേ
6. ലാലി ലാലീലെ ലാലീ ലാലീലെ ലോ .....
7. കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ..
8. ആസൈ അധികം വച്ച്.....മനസ്സ് അടക്കിവച്ചു......
9. കദളിവാഴ കൊമ്പിലിരുന്നു -
10. നിലാ കായ്കരിതു
11. രാസാവേ ഉന്നൈ നമ്പി
12. പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ...
13. മഞ്ഞണിക്കൊമ്പിൽ
14. എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
15. തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി...
16. മാനത്തെ വെള്ളിത്തേരിൽ പൂരം കാണാൻ പോകും പുതുരാപ്പെണ്ണേ
17. കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും...
18. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ...
19. ചിന്ന ചിന്ന വണ്ണക്കുയിൽ...
20. ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം
21. മഞ്ഞക്കിളി സ്വര്‍ണ്ണക്കിളി
22. ഹെല്ലോ മിസ്റ്റർ എതിർകാച്ചി
23. മലയാളം മിക്സ് മസാല
24. കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ...
DUET/ GROUP SONGS
1. സുന്ദരി നീയും സുന്ദരന്‍ ഞാനും
2. ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ
3. കസ്തൂരി എന്റെ കസ്തൂരി അഴകിൻ ശിങ്കാരി കളിയാടാൻ വാ
4. മാമ്പഴമാ മാമ്പഴം, മല്‍ഗോവ മാമ്പഴം…
5. ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി
6. തന്നന്നം താനന്നം താളത്തിലാടി മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
7. പാഹി പരം പൊരുളേ ശിവ ശിവ നാമ ജപ പൊരുളേ
8. ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നു
9. കൽക്കണ്ട മലയെ ഒറ്റയ്ക്ക് നുണയാൻ
10. ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം
11. ഇന്നു പെണ്ണിന്നു സീന്ദൂര നാള്....
12. പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ അന്നാദ്യം കണ്ടതോര്‍മ്മയില്ലേ
13. ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം
14. രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടിൽ നിന്നും പറന്നിടുന്നേ
to be continue....
Subscribe to:
Comments (Atom)















































































































