മലയാളത്തിൻ്റെ കൊച്ചു വാനമ്പാടി ശ്രേയകുട്ടി ആദ്യമായ് ആലപിച്ച ഓച്ചിറ പരബ്രഹ്മ ഗീതം, 'ഓംകാരമൂർത്തി' റീലീസ് ചെയ്തു.
വൃശ്ചികം 12 ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ വീഡിയോ പ്രകാശനം ചെയ്തു.
ഉമേഷ് പത്തിയിൽ നിർമ്മിച്ച് ജീവൻ സോമൻ സംഗീതം നൽകിയിരിക്കുന്ന "ഓച്ചിറയിൽ വാഴും പരബ്രഹ്മ മൂർത്തി...."എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് നവഠം KR ഗോപാലകൃഷ്ണന്‍ ആണ്.
No comments:
Post a Comment